Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമധ്യവയസ്​കനെ

മധ്യവയസ്​കനെ കാണാനില്ല

text_fields
bookmark_border
മധ്യവയസ്കനെ കാണാനില്ല കോഴിക്കോട്: മധ്യവയസ്കനെ മൂന്നു വർഷത്തോളമായി കാണാനില്ലെന്ന് പരാതി. പുതിയറ പുത്തൻപുരയിൽ ദേവസുന്ദരത്തി​െൻറ മകൻ സുനിലിനെയാണ് (55) കാണാതായത്. ബീച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാണാതാവുകയായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0495 2722286, 9497934723 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് കസബ പൊലീസ് അഭ്യർഥിച്ചു. പടം...sunil missing സുനിൽ
Show Full Article
TAGS:LOCAL NEWS 
Next Story