Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജപ്പാൻ ഗുഹയിൽ ബൈക്ക്...

ജപ്പാൻ ഗുഹയിൽ ബൈക്ക് വീണ് പരിക്ക്

text_fields
bookmark_border
ചാലിയം: കടലുണ്ടിക്കടവ് റോഡിൽ വെസ്റ്റ് വട്ടപ്പറമ്പിനു സമീപം ജപ്പാൻ പൈപ്പിട്ടത് തകർന്ന് രൂപംകൊണ്ട ഗുഹ സമാന കുഴിയിൽ വീണ് ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. ലൈറ്റ് ഹൗസിന് സമീപം കളരിക്കൽ മൊയ്തീൻകോയ(47)ക്കാണ് പരിക്ക്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ഇദ്ദേഹത്തെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കുഴിയുടെ അപകടാവസ്ഥ ചൊവ്വാഴ്ച മാധ്യമം റിപ്പോർട്ട്ചെയ്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story