Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഹാലക്ഷ്മി പൂജ

മഹാലക്ഷ്മി പൂജ

text_fields
bookmark_border
കോഴിക്കോട്: തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ അക്ഷയതൃതീയ ദിവസമായ ബുധനാഴ്ച മഹാലക്ഷ്മി പൂജയും കനകാഭിഷേകവും നടത്തി. രാവിലെ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. അഭിഷേകം, നാഗപൂജ, നവഗ്രഹ പൂജ എന്നിവയും നടന്നു. പ്രസാദ ഊട്ടും നടന്നു. പൂജാദി കർമങ്ങൾക്ക് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ബാലസുബ്രഹ്മണ്യ ശർമ മുഖ്യ കാർമികത്വം വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story