Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറൈഫിൾ ഷൂട്ടിങ്​...

റൈഫിൾ ഷൂട്ടിങ്​ കോച്ചിങ്​ ക്യാമ്പ്​

text_fields
bookmark_border
കോഴിക്കോട്: ജില്ല റൈഫിൾ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ തൊണ്ടയാട് റൈഫിൾ ക്ലബിൽ റൈഫിൾ ഷൂട്ടിങ് പരിശീലനം. ക്യാമ്പിൽ 12 മുതൽ 18 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകും. താൽപര്യമുള്ളവർ 22ന് രാവിലെ തൊണ്ടയാടുള്ള ഷൂട്ടിങ് റേഞ്ചിൽ എത്തണം. സമയം രാവിലെ 9 മുതൽ ഒരുമണി വരെ. വിവരങ്ങൾക്ക് േഫാൺ: 9605459965, 9745208525.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story