Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേപ്പൂരിൽ കാൻഡിൽ...

ബേപ്പൂരിൽ കാൻഡിൽ മാർച്ച്

text_fields
bookmark_border
ബേപ്പൂർ: മഹാത്മ കലാ-കായിക സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ ബേപ്പൂർ അങ്ങാടിയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധ മാർച്ച് നടത്തി. ജമ്മു-കശ്മീരിൽ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നുതള്ളിയ ഫാഷിസ്റ്റ് ഭീകരതക്കെതിരെ സംഘടിപ്പിച്ച മാർച്ചിൽ നിരവധി യുവാക്കൾ പങ്കെടുത്തു. രാജീവ് തിരുവച്ചിറ ഉദ്ഘാടനം ചെയ്ത പ്രതിഷേധ പരിപാടിയിൽ മനാഫ് മൂപ്പൻ, സുരേഷ് അരിക്കനാട്ട്, കെ. വിഷ്‌ണു, കെ.പി. ഫായിസ്, എം. സൽമാൻ, സി. ഖമറു, സി.പി. ഉബൈസ്, കെ.ടി. നിഹാൽ, എം. അഫ്സൽ, എ.ടി. അസ്‌ലം, എം. റഹൂഫ്, കെ.ടി. മാജിസ്, കെ.പി. നവാസ് എന്നിവർ സംസാരിച്ചു. photo" byp55 ജമ്മു-കശ്മീരിൽ ബാലികയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബേപ്പൂർ അങ്ങാടിയിൽ മഹാത്മ കലാ-കായിക സാംസ്കാരിക സംഘടന നടത്തിയ കാൻഡിൽ മാർച്ച്
Show Full Article
TAGS:LOCAL NEWS 
Next Story