Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാചകവാതക സിലിണ്ടർ...

പാചകവാതക സിലിണ്ടർ ചോർന്നു

text_fields
bookmark_border
നല്ലളം: വന്ദന ബസ് സ്റ്റോപ്പിനു സമീപം പാചകവാതക സിലിണ്ടർ ചോർന്നത് പരിഭ്രാന്തി പരത്തി. അബ്ദുൾ റഹീമി​െൻറ 'ബൈത്തുൽ കുബീൻ' എന്ന വീടി​െൻറ അടുക്കളയിലാണ് പാചകവാതകം ചോർന്നത്. മീഞ്ചന്ത ഫയർ സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാറി​െൻറ നേതൃത്വത്തിൽ ഫയർ യൂനിറ്റ് എത്തിയാണ് വാതക ചോർച്ച നിയന്ത്രണ വിധേയമാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story