Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹർത്താൽ സംബന്ധിച്ച്​...

ഹർത്താൽ സംബന്ധിച്ച്​ പരാതി നൽകി

text_fields
bookmark_border
കോഴിക്കോട്: ഹര്‍ത്താലിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും റോഡുകളില്‍ തടസ്സം സൃഷ്ടിച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി. യുവ ജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂരാണ് ഇതു സംബന്ധിച്ച് മനുഷ്യാവകാശ കമീഷനു പരാതി നൽകിയത്. റോഡുകളില്‍ തടസ്സം സൃഷ്ടിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ നിര്‍ദേശം നല്‍കണമെന്നും സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച്‌ വിവിധ ജില്ല പൊലീസ്‌ മേധാവികളോട്‌ വിശദീകരണം തേടണമെന്നും പരാതിയിലുണ്ട്‌.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story