Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവനിത ലീഗ്​ നഗരത്തിൽ...

വനിത ലീഗ്​ നഗരത്തിൽ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

text_fields
bookmark_border
കോഴിക്കോട്: കശ്മീരിൽ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വനിത ലീഗി​െൻറ ആഭിമുഖ്യത്തിൽ നഗരത്തിൽ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. ലീഗ് ഹൗസിൽനിന്ന് തുടങ്ങിയ പ്രകടനം മാനാഞ്ചിറ പബ്ലിക്ക് ൈലബ്രറിക്ക് സമീപം സമാപിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. നൂർബീന റഷീദ് പ്രതിജ്ഞ ചൊല്ലി. പി. കുൽസു, എ. ആമിന, ഷറഫുന്നിസ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story