Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 5:20 AM GMT Updated On
date_range 15 April 2018 5:20 AM GMT'കാലം തേടുന്നത് ദലിത്, സ്ത്രീ, ന്യൂനപക്ഷ സംഘടനകളുടെ െഎക്യം'
text_fieldsbookmark_border
കോഴിക്കോട്: ദലിത്, സ്ത്രീ, ന്യൂനപക്ഷ സംഘടനകളുടെ െഎക്യമാണ് കാലം തേടുന്നതെന്ന് കെ. അജിത. സാധുജന പരിഷത്തിെൻറ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ 127ാം ജയന്തി ആേഘാഷം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ദലിത്, സ്ത്രീ സമൂഹങ്ങൾക്ക് നേരെ വർധിച്ചുവരുന്ന ആക്രമണത്തിനെതിരെ പൊതുസമൂഹം ഒറ്റക്കെട്ടാവണം. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ടി.വി. ബാലൻ പുല്ലാളൂർ, കെ.കെ. വേലായുധൻ, സുനീഷ് മാമിയിൽ, ജയരാജൻ അനുഗ്രഹ, പ്രകാശിനി രാഘവൻ, ടി.കെ. ശ്രീമതി, കെ.എ. ലൈല, സജിത ഒറ്റക്കണ്ടത്തിൽ, ഭാസ്കരൻ നരിക്കുനി, തങ്കം പറമ്പിൽ, ബീവി പാലത്ത്, ഷാജി ബാലുശ്ശേരി, രാജൻ പാലത്ത് തുടങ്ങിയവർ സംസാരിച്ചു. പട്ടിക ജാതി അതിക്രമണ നിരോധന നിയമം സവർണ താൽപര്യങ്ങൾക്കനുസരിച്ച് ലഘൂകരിച്ചതിൽ ഭാരതീയ പട്ടിക ജന സമാജം ജില്ല കമ്മിറ്റി നടത്തിയ അംബേദ്കർ ജന്മദിന സമ്മേളനം പ്രതിഷേധിച്ചു. പൈക്കുറ്റി വേലായുധൻ ഉദ്ഘാടനം ചെയ്തു. ടി.കെ. അറുമുഖൻ അധ്യക്ഷത വഹിച്ചു. വി.ടി. ഭരതരാജൻ, പുനത്തിൽ വേലായുധൻ, രാജീവ് വേണാടി, കെ. ഭരതൻ, കെ.ടി. പ്രേമരാജൻ, യു.പി. കൃഷ്ണൻ, വി.പി. ദേവി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story