Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.ഡി.എസ് 20ാം...

സി.ഡി.എസ് 20ാം വാർഷികാഘോഷം

text_fields
bookmark_border
ഫറോക്ക്: നഗരസഭ കുടുംബശ്രീ 'അരങ്ങ്-2018' വി.കെ.സി മമ്മദ്‌കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൻ പി.റുബീന അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മെംബർ സെക്രട്ടറി അഭിലാഷ് ഡാനിയേൽ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ്‌ചെയർമാൻ വി.മുഹമ്മദ്ഹസ്സൻ, സ്ഥിരംസമിതി അധ്യക്ഷരായ പി.ബൽക്കീസ്, പി.ആസിഫ്, എം.സുധർമ, നഗരസഭ സെക്രട്ടറി കെ.ദിനേഷ്‌കുമാർ, സി.ഡി.എസ് ചെയർപേഴ്‌സൻ പി.പുഷ്പലത, പി.ഷിനി എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story