Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിളവെടുപ്പ്

വിളവെടുപ്പ്

text_fields
bookmark_border
കൊളത്തറ: ജൈവകൃഷി രംഗത്ത് റഹിമാന്‍ ബസാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീവനം ജൈവകൃഷി കൂട്ടായ്മയുടെ തോട്ടത്തിലെ പച്ചക്കറി ബേപ്പൂര്‍ മണ്ഡലം സംയോജിത കൃഷി ചെയര്‍മാന്‍ വാളക്കട ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍ മുല്ലവീട്ടില്‍ മൊയ്തീൻ, മണാല്‍ ഗോവിന്ദൻ, പുല്ലോട്ട് ബാലകൃഷ്ണൻ, കാട്ടുങ്ങല്‍ അബ്ദുറഹിമാന്‍, കുഞ്ഞായിന്‍, എം. മമ്മത് കോയ എന്നിവര്‍ സംസാരിച്ചു. മണാല്‍ ഗിരീഷ് കുമാർ സൗജന്യമായി അനുവദിച്ച 35 സ​െൻറ് സ്ഥലത്താണ് വെണ്ട, പടവലം, പയർ, പാവക്ക, ചെരങ്ങ, പച്ചമുളക്, വെള്ളരി തുടങ്ങിയ പച്ചക്കറികള്‍ കൃഷിചെയ്തത്. photo
Show Full Article
TAGS:LOCAL NEWS 
Next Story