Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിഷുച്ചന്ത ഉദ്​ഘാടനം...

വിഷുച്ചന്ത ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
ഫറോക്ക്: വിഷു പ്രമാണിച്ച് ജീവനം ജൈവകൃഷി കൂട്ടായ്മ സംഘടിപ്പിച്ച വിഷുച്ചന്ത റഹിമാന്‍ ബസാറില്‍ 43ാം ഡിവിഷന്‍ കൗണ്‍സിലര്‍ മുല്ലവീട്ടില്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. വാളക്കട ബാലകൃഷ്ണൻ, പുല്ലോട്ട് ബാലകൃഷ്ണൻ, കാട്ടുങ്ങല്‍ അബ്ദുറഹിമാന്‍, എന്‍. കുഞ്ഞായിൻ, മണാല്‍ ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാളില്‍ ജീവനത്തി‍​െൻറ ജൈവ പച്ചക്കറിയും (ജി.എ.പി) മേന്മയുള്ള പച്ചക്കറികളും ലഭ്യമാണ്. മേള 14ന് അവസാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story