Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനവോദയ ആറാം ക്ലാസ്​...

നവോദയ ആറാം ക്ലാസ്​ പ്രവേശനം: അഡ്​മിറ്റ്​ കാർഡ്​ വിതരണം ആരംഭിച്ചു

text_fields
bookmark_border
കോഴിക്കോട്: 2018 ഏപ്രിൽ 21ന് നടക്കുന്ന ആറാം ക്ലാസ് പ്രവേശന പരീക്ഷയുടെ ഒാഫ്ലൈൻ അഡ്മിറ്റ് കാർഡ് ജവഹർ നവോദയ പാലയാട്നട, കോഴിേക്കാടുനിന്ന് 20വരെ വാങ്ങാം. ഒാൺലൈൻ അപേക്ഷകർക്ക് പൊതുജന സേവന കേന്ദ്രങ്ങളിൽനിന്നോ അക്ഷയകേന്ദ്രങ്ങളിൽനിന്നോ അഡ്മിറ്റ് കാർഡ് ഡൗൺേലാഡ് ചെയ്യാം. ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡിൽ അപാകതകൾ ഉണ്ടെങ്കിൽ അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റും അപ്ലിക്കേഷൻ ഫോറവുമായി 20ാം തീയതിക്കകം പ്രവൃത്തിദിവസങ്ങളിൽ വിദ്യാലയ ഒാഫിസുമായി നേരിട്ട് ബന്ധപ്പെടണം. അല്ലെങ്കിൽ 19ന് കോഴിക്കോട് ഡി.ഡി.ഇ ഒാഫിസിൽ 12നും ഒരു മണിക്കും ഇടയിൽ നവോദയ സ്റ്റാഫുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ: 0496 2536286, 2536228, 9747307458.
Show Full Article
TAGS:LOCAL NEWS 
Next Story