Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
പരിപാടികൾ ഇന്ന് മാനാഞ്ചിറ എസ്.കെ. പൊേറ്റക്കാട്ട് സ്ക്വയർ: സെവൻസ് ഫുട്ബാളിനെപ്പറ്റിയുള്ള ഡോക്യുമ​െൻററി 'ഗോൾ' സ്വിച്ച് ഒാൺ കർമം -10.30 ടൗൺഹാൾ: 'ഇങ്ക്വിലാബി​െൻറ മക്കൾ' നാടകങ്ങളെപ്പറ്റി പ്രദർശനം, ഒാപൺ ഫോറം -കെ.ഇ.എൻ -2.30, സാംസ്കാരിക സദസ് -എം.എ. ബേബി -5.00 കലക്ടറേറ്റ്: വെളിമണ്ണ മാപ്പിള യു.പി. സ്കൂൾ ഹൈസ്കൂളാക്കി ഉയർത്താനാവശ്യപ്പെട്ട് മാർച്ച് -11.00 കലക്ടറേറ്റ്: ജനവാസകേന്ദ്രത്തിലെ പടക്കക്കമ്പനിക്കെതിരെ ജനതാദൾ യുനൈറ്റഡ് ആഭിമുഖ്യത്തിൽ ധർണ -11.30 മലബാർ പാലസ് കൈരളി: കരകൗശല വികസന കോർപറേഷൻ വിഷുമേള -10.00 എരഞ്ഞിക്കൽ: നാെട്ടാരുമ സാംസ്കാരിക മേള -9.00 ഡി.എം.ഒ ഒാഫിസിന് മുന്നിൽ: ലാബ് ടെക്നീഷ്യന്മാരുടെ പ്രതിഷേധ മാർച്ചും ധർണയും -10.00 ഗുജറാത്തി തെരുവ് ഗുദാം ആർട് ഗാലറി: സന്തോഷ് നിലമ്പൂർ അനുസ്മരണ ചിത്രപ്രദർശനം -11.00 മാനാഞ്ചിറ മൃഗനയനി േഷാറൂം: വിഷു മേള -10.00 മാനാഞ്ചിറ ലൈബ്രറി കെട്ടിടം കാവേരി ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്: വിഷു ഭാഗമായി ശ്രീകൃഷ്ണ വിഗ്രഹങ്ങളുടെ പ്രദർശനവും വിൽപനയും -9.00 പ്ലാനറ്റേറിയം: കാൻസറിനെപ്പറ്റി പ്രത്യേക പ്രദർശനം -10.00 നടക്കാവ് സി.ആർ.ഡി.എ.സി: വാർഷികാഘോഷവും ഒാട്ടിസം വാരാചരണ സമാപനവും -11.00 ബീച്ച്: മലബാറി ഫുഡ് ഫെസ്റ്റ് -4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story