Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബോധവത്കരണ ക്ലാസ്

ബോധവത്കരണ ക്ലാസ്

text_fields
bookmark_border
കുറ്റിച്ചിറ: എം.എം. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പഠനവീട് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നൈനാംവളപ്പ് സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ 'കുട്ടികളുടെ വിദ്യാഭ്യാസ മനഃശാസ്ത്രം' എന്ന വിഷയത്തിൽ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. എം. രജനി ക്ലാസെടുത്തു. നൈനാംവളപ്പ് ഫുട്‌ബാള്‍ ഫാന്‍സ് അസോസിയേഷ​െൻറ സഹകരണത്തോടെ നടത്തിയ ക്ലാസിന് പ്രസിഡൻറ് സുബൈര്‍ സ്വാഗതവും നൈനാംവളപ്പ് പഠനവീട് അധ്യാപക എം.വി. ഫര്‍സാന നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story