Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​േപ്രാജക്ട് അസി....

​േപ്രാജക്ട് അസി. നിയമനം

text_fields
bookmark_border
കോഴിക്കോട്: ഫിഷറീസ് വകുപ്പിനുകീഴിലുള്ള കല്ലാനോട് മത്സ്യ വിത്തുൽപാദന കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ േപ്രാജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു. മത്സ്യവിത്തുൽപാദനമേഖലയിൽ സാങ്കേതികപരിജ്ഞാനവും ഒരു വർഷത്തെ ഹാച്ചറി പ്രവർത്തനപരിചയമുള്ളവരുമാകണം. ബി.എഫ്.എസ്സി ബിരുദം അല്ലെങ്കിൽ എം.എസ്സി സുവോളജിയോടൊപ്പം ഒരു വർഷത്തെ പ്രവർത്തനപരിചയം ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്സ്. ഏപ്രിൽ 18ന് ഉച്ചക്ക് രണ്ടിന് കുറ്റ്യാടി ഡാമിനു സമീപം കല്ലാനോട് മത്സ്യവിത്തുൽപാദന കേന്ദ്രത്തിൽ വാക്-ഇൻ ഇൻറർവ്യൂ നടക്കും. ഫോൺ: 0495-2383780, 9746114100. സ്വകാര്യ നിയമനം കോഴിക്കോട്: വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സ​െൻററിൽ വ്യാഴാഴ്ച രാവിലെ 10ന് അഭിമുഖം നടത്തും. പ്ലസ് ടുവും അതിനുമുകളിൽ യോഗ്യതയുമുള്ള 35 വയസ്സിൽ താഴെയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. 250 രൂപ അടച്ചുള്ള ഒറ്റത്തവണ രജിസ്േട്രഷനിലൂടെ തുടർന്നുള്ള ഇൻറർവ്യൂകളിലും പങ്കെടുക്കാം. തസ്തികകൾ: േപ്രാജക്ട് ഹെഡ് (ഡി.ഡി.യു.ജി കെ.വൈ), ഓഫിസർ (എൽ.എൻ.ടി), ബി.ആർ.ഇ, സെയിൽസ് എക്സിക്യൂട്ടിവ്, ടെക്നീഷ്യൻ, ഡാറ്റഎൻട്രി ഓപറേറ്റർ, സെയിൽസ് െട്രയിനി, സെയിൽസ് ഓഫിസർ, ടെലികോളർ. ഫോൺ: 0495-2370176
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story