Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാചകത്തൊഴിലാളി ജില്ല...

പാചകത്തൊഴിലാളി ജില്ല സമ്മേളനം

text_fields
bookmark_border
കോഴിക്കോട്: കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് ഫെഡറേഷൻ ജില്ല സമ്മേളനം നടന്നു. സംസ്ഥാന പ്രസിഡൻറ് എം.എം.കെ.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ.വി. റഫീഖ് കൊയിലാണ്ടി, സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് പാലക്കൽ, സൈനുദ്ദീൻ പടന്നക്കാട്, വിൻസൻറ് മാവേലി, അഷ്റഫ് ഏഴിലോട്, അബ്ദുൽ റസാക്ക്, സൈതലവി തൃക്കരിപ്പൂർ, രാഘവൻ കരിമ്പിൽ, മോഹനൻ മട്ടന്നൂർ എന്നിവർ സംസാരിച്ചു. ബഷീർ പാണ്ടികശാല സ്വാഗതവും നാസർ േകാടമ്പുഴ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story