Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുല്ലൂരാംപാറയിൽ...

പുല്ലൂരാംപാറയിൽ മലഞ്ചരക്ക് കടയിൽ മോഷണം

text_fields
bookmark_border
* രണ്ടര ക്വിൻറൽ കുരുമുളകും ഒരു ക്വിൻറൽ കൊട്ടടക്കയും കവർന്നു തിരുവമ്പാടി: . പള്ളി പടി താളനാനി ട്രേഡേഴ്സിൽനിന്ന് രണ്ടര ക്വിൻറൽ കുരുമുളകും ഒരു ക്വിൻറൽ കൊട്ടടക്കയുമാണ് മോഷ്ടിച്ചത്. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും പുല്ലൂരാംപാറയിലെ കടയിൽ പരിശോധന നടത്തി. തിരുവമ്പാടിയിലെ മോഷണങ്ങളുടെ പശ്ചാത്തലത്തിൽ െപട്രോളിങ് ശക്തമാക്കുമെന്ന് എസ്.ഐ എം. സനൽരാജ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story