Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്​.എഫ്.ഇ...

കെ.എസ്​.എഫ്.ഇ സ്​റ്റാഫ് അസോ. ജില്ല സമ്മേളനം

text_fields
bookmark_border
കോഴിക്കോട്: 2015നും അതിനുശേഷവും ജോലിയിൽ പ്രവേശിച്ച ജീവനക്കാരെക്കൂടി ഇ.പി.എസ് 95ൽ ഉൾപ്പെടുത്തി പെൻഷൻ ഉറപ്പാക്കണമെന്ന് കെ.എസ്.എഫ്.ഇ സ്റ്റാഫ്അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.കെ. േപ്രംനാഥ് മുഖ്യ പ്രഭാഷണം നടത്തി. എ.െക. നിഷാഭായ്, ധീര പാറമ്മൽ, എ.കെ. രമേശ്, കെ.പി. അനിൽകുമാർ, കെ.ടി. യൂസഫ്, കെ.ആർ. ഗണേഷ്, വിജയകുമാർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ കെ. പ്രകാശൻ, വരുൺ, സംസ്ഥാന ട്രഷറർ ടി.സി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി. ശശി സ്വാഗതവും വി. ഷൈനി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ. പ്രകാശൻ (സെക്ര.), ഷൈനി, ഷൈലജ, മുസ്തഫ (ജോ. െസക്ര.), എം.കെ. ആൻറു (പ്രസി.), വരുൺ, കൃഷ്ണൻ, സുമേഷ് (വൈസ് പ്രസി.), എ.െക. നിഷാഭായ് (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story