Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവനടിയെ അപമാനിക്കാൻ...

യുവനടിയെ അപമാനിക്കാൻ ശ്രമിച്ചെന്ന്​ പരാതി

text_fields
bookmark_border
മുക്കം (കോഴിക്കോട്): യുവനടിയെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. മുക്കത്ത് പുതുതായി തുടങ്ങിയ സ്വകാര്യ സ്ഥാപനത്തി​െൻറ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ച് മടങ്ങുന്നതിനിടയിൽ ചിലർ അപമാനിക്കാൻ ശ്രമിച്ചതായാണ് മുക്കം പൊലീസിൽ നടി പരാതി നൽകിയത്. തിങ്കളാഴ്ച വൈകീട്ട് അേഞ്ചാടെയാണ് സംഭവം. ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story