Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാഴ്ച...

കാഴ്ച വൈകല്യമുള്ളവർക്കുവേണ്ടി രക്ത ഗ്രൂപ് നിർണയ ക്യാമ്പ്

text_fields
bookmark_border
കുറ്റിക്കാട്ടൂർ: ഹോപ് ബ്ലഡ് ഡോേണഴ്സ് ഗ്രൂപ്പി​െൻറ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച കാഴ്ച വൈകല്യമുള്ളവർക്കുവേണ്ടി നടത്തിയ രക്തഗ്രൂപ് നിർണയ ക്യാമ്പ് നവ്യാനുഭവമായി. റഹ്‌മാനിയ വികലാംഗ വിദ്യാലയത്തിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പിൽ 85 കാഴ്ച വൈകല്യമുള്ളവരുടെ രക്തഗ്രൂപ് പരിശോധിച്ചു. ഇതിൽ 48 പേർ രക്തദാനം നടത്താനുള്ള സമ്മതപത്രം ഒപ്പിട്ടുനൽകി. 'രക്തദാനം ജീവദാനം' എന്ന മുദ്രാവാക്യം നടപ്പിൽവരുത്താൻ തങ്ങളുടെ കാഴ്ചവൈകല്യം ഒരിക്കലും തടസ്സമല്ലെന്ന്‌ തെളിയിച്ചു. ഹോപ് പ്രവർത്തകരായ നാസർ മാഷ് ആയഞ്ചേരി, കെ.പി. അബ്ദുല്ല മാഷ് കണ്ണൂർ, മുഹാബിൻ കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story