Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒഴിവുദിനത്തിൽ...

ഒഴിവുദിനത്തിൽ പേരാമ്പ്ര ഫെസ്​റ്റിലേക്ക് ജനമൊഴുകി

text_fields
bookmark_border
പേരാമ്പ്ര: ഞായറാഴ്ച പേരാമ്പ്ര ഫെസ്റ്റിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. ഒഴിവുദിനത്തിൽ കുടുംബ സമേതമാണ് ആളുകൾ എത്തിയത്. 150ഒാളം സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതിൽ നിരവധി സർക്കാർ സ്റ്റാളുകളുമുണ്ട്. ആരോഗ്യവകുപ്പ്, റവന്യൂ, കെ.എസ്.ഇ.ബി, ഫയർഫോഴ്സ്, എക്സൈസ്, ആരോഗ്യ ഇൻഷൂറൻസ്, ഹരിതകേരള മിഷൻ, കുടുംബശ്രീ ഉൾപ്പെടെയുള്ള സ്റ്റാളുകൾക്ക് പുറമെ ഇരിങ്ങൽ സർഗാലയയുടെയും ബ്ലഡ് ഡോണേഴ്സ് കേരളയുടെയും സ്വകാര്യ അർധസർക്കാർ സ്ഥാപനങ്ങളുടെയും സ്റ്റാളുകളുമുണ്ട്. കളരി അഭ്യാസങ്ങൾ, നാടകം, സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി നയിച്ച മ്യൂസിക്കൽ മെഗാഷോ എന്നിവ അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story