Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 5:14 AM GMT Updated On
date_range 9 April 2018 5:14 AM GMTകെ.എം.സി.ഇ.യു ഓഫിസ് ഉദ്ഘാടനം
text_fieldsbookmark_border
കോഴിക്കോട്: കോഴിക്കോട് മുനിസിപ്പൽ ആൻഡ് കോർപറേഷൻ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) യൂനിറ്റ് കമ്മിറ്റി ഓഫിസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ. പ്രദീപ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മിനി കോൺഫറൻസ് ഹാൾ കോർപറേഷൻ ആരോഗ്യകാര്യ സമിതി അധ്യക്ഷൻ കെ.വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മീറ്റിങ് ഹാൾ ഉദ്ഘാടനം ടി.പി. ദാസനും ഫോട്ടോ അനാച്ഛാദനം ടി. ദാസനും നിർവഹിച്ചു. യൂനിയൻ ജില്ല പ്രസിഡൻറ് എം. മോഹനൻ പതാക ഉയർത്തി. എം. ഭാസ്കരൻ, സി.പി. സുലൈമാൻ, കോർപറേഷൻ പൊതുമരാമത്ത് സമിതി അധ്യക്ഷ ടി.വി. ലളിത പ്രഭ, പി. ലക്ഷ്മണൻ, കെ. ദാമോദരൻ, സി.പി. മുസാഫർ അഹമ്മദ്, ടി.വി നിർമലൻ, കെ. ദീപക്, എം. ബാലകൃഷ്ണൻ, എൻ.പി മുസ്തഫ എന്നിവർ സംസാരിച്ചു. എം.പി മുസ്തഫ റിപ്പോർട്ട് അവതരിപ്പിച്ചു. പി. പ്രസന്നകുമാർ സ്വാഗതവും പി. മൈമൂന നന്ദിയും പറഞ്ഞു. അഴകൊടി ദേവി ക്ഷേത്രം േക്രാസ് റോഡിന് സമീപമാണ് പുതിയ ഓഫിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story