Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 5:14 AM GMT Updated On
date_range 9 April 2018 5:14 AM GMTെറസിഡൻറ്സ് വാർഷികാഘോഷം
text_fieldsbookmark_border
കോഴിക്കോട്: കല്ലായ് എം.എസ്. ബാബുരാജ് റോഡിനു സമീപം സാന്ത്വനം െറസിഡൻറ്സ് അസോസിയേഷെൻറ അഞ്ചാം വാർഷികാഘോഷം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രദേശത്ത് മാലിന്യസംസ്കരണവും അനുബന്ധമായി പച്ചക്കറി കൃഷിയും സംയുക്തമായി സംഘടിപ്പിക്കാനുള്ള പ്രമേയം അംഗീകരിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറോളം പേർ പെങ്കടുത്തു. കായിക പരിപാടികളിലെയും സ്റ്റേജ് പരിപാടിയിലെയും വിജയികൾക്ക് െറസിഡൻറ്സ് പ്രസിഡൻറ് സി. രാജീവൻ, ബാബു പുനത്തിൽ, ഹരിദാസൻ എന്നിവർ സമ്മാനം വിതരണം ചെയ്തു. ചടങ്ങിൽ സി. കബീർദാസ് അധ്യക്ഷത വഹിച്ചു. കൗൺസിലർ എം.സി. സുധാമണി, കെ. അനീഷ് കുമാർ, എം.പി. രാമദാസ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എം. മുഹമ്മദ് ബഷീർ സ്വാഗതവും ട്രഷറർ കരുണദാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story