Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലബാർ ഉത്സവം

മലബാർ ഉത്സവം ശ്രദ്ധേയം

text_fields
bookmark_border
കോഴിക്കോട്: തീരദേശ രക്ഷ സോഷ്യൽ വെൽഫെയർ സൊസൈറ്റി സരോവരം പാർക്കിന് സമീപം പി.വി.കെ ഗ്രൗണ്ടിൽ ആരംഭിച്ച മലബാർ ഉത്സവം നിരവധി പേരെ ആകർഷിക്കുന്നു. ആദിവാസികളുടെ ജീവിതരീതി അടുത്തറിയാനുള്ള 'ഗോത്ര സ്മൃതി'യിൽ കാടും ആദിവാസികളുടെ സാംസ്കാരിക ചിഹ്നങ്ങളുമാണ് ആവിഷ്കരിച്ചത്. യാന്ത്രികമായി പ്രവർത്തിക്കുന്ന മൃഗങ്ങളും പക്ഷികളുമെല്ലാം ഒരുക്കിയിട്ടുണ്ട്. ഫുഡ്കോർട്ട്, അമ്യൂസ്മ​െൻറ് പാർക്ക്, വ്യാപാര സ്റ്റാളുകൾ എന്നിവയുമുണ്ട്. വൈകീട്ട് മൂന്ന് മുതൽ രാത്രി ഒമ്പതുവരെയാണ് പ്രവർത്തനം. ജൂൺ വരെ പ്രദർശനം തുടരുമെന്ന് സൊസൈറ്റി പ്രസിഡൻറ് റാഫി പുതിയകടവ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story