Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോക്​ അദാലത്​

ലോക്​ അദാലത്​

text_fields
bookmark_border
കോഴിക്കോട്: താലൂക്ക് നിയമ സേവന കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടിന് രാവിലെ 10 മുതൽ താമരശ്ശേരി, കുന്ദമംഗലം, കോഴിക്കോട് കോടതി സമുച്ചയങ്ങളിൽ നാഷനൽ ലോക് അദാലത് നടത്തുന്നു. അദാലത്തിൽ കോടതികളിൽ നിലവിലുള്ള കേസുകൾ പരിഗണിക്കും. നോട്ടീസ് കിട്ടിയവർ 10ന് അതത് കോടതിസമുച്ചയങ്ങളിൽ എത്തണം.
Show Full Article
TAGS:LOCAL NEWS 
Next Story