Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:32 AM GMT Updated On
date_range 8 April 2018 5:32 AM GMTലഹരിവസ്തു വിൽപനക്കെതിരെ നഗരസഭയിൽ ചർച്ച അനുവദിച്ചില്ല ^യു.ഡി.എഫ് ഉപരോധം
text_fieldsbookmark_border
ലഹരിവസ്തു വിൽപനക്കെതിരെ നഗരസഭയിൽ ചർച്ച അനുവദിച്ചില്ല -യു.ഡി.എഫ് ഉപരോധം കൊയിലാണ്ടി: നഗരത്തിലെ ലഹരിവസ്തുക്കളുടെ വിൽപനക്കെതിരെ കൗൺസിൽ യോഗത്തിൽ ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ നഗരസഭകവാടം ഉപരോധിച്ചു. പെട്ടിക്കടകളിൽ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് പിടിച്ചെടുത്ത സാഹചര്യത്തിലാണ് യു.ഡി.എഫ് അംഗങ്ങൾ വിഷയം കൗൺസിൽ യോഗത്തിൽ കൊണ്ടുവരാൻ ശ്രമിച്ചത്. യു. രാജീവൻ, വി.പി. ഇബ്രാഹിംകുട്ടി, ശ്രീജാ റാണി, കെ.ടി. സിബിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story