Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊറ്റങ്ങൽ-പുളിയപ്പാറ...

കൊറ്റങ്ങൽ-പുളിയപ്പാറ റോഡ് ഉദ്ഘാടനം

text_fields
bookmark_border
മുക്കം: നഗരസഭയിൽ കൊറ്റങ്ങൽ-പുളിയപ്പാറ റോഡ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രശോഭ് കുമാർ ഉദ്ഘാടനം ചെയ്തു. ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. പി.ടി. ബാബു, സുരേഷ് ബാബു, ടി. ബാലൻ, കെ. വിജയൻ, എൻ. വിജയൻ, അരുൺ ലാൽ എന്നിവർ സംസാരിച്ചു. photo MKMUC 2 കൊറ്റങ്ങൽ-പുളിയപ്പാറ റോഡ് പ്രശോഭ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story