Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനീന ബാലൻ പുരസ്കാരം പി. ...

നീന ബാലൻ പുരസ്കാരം പി. ഡേവിഡിന് സമർപ്പിച്ചു

text_fields
bookmark_border
കോഴിക്കോട്: പ്രമുഖ ഫോേട്ടാഗ്രാഫർ നീന ബാല​െൻറ സ്മരണ നിലനിർത്തനായി ഏർപ്പെടുത്തിയ നീന ബാലൻ പുരസ്കാരം സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ പി. ഡേവിഡിന് (ചെന്നൈ) ജില്ല കലക്ടർ യു.വി. ജോസ് സമർപ്പിച്ചു. കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ പി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പ്രശസ്തിപത്ര സമർപ്പണം യു.കെ. കുമാരൻ നിർവഹിച്ചു. പി.ജെ. ജോഷ്വാ അവാർഡ് ജേതാവിനെ പൊന്നാട അണിയിച്ചു. ഭാസി മലാപ്പറമ്പ് അനുസ്മരണ പ്രഭാഷണം നടത്തി. അനേഷ് കുമാർ, എം. അരവിന്ദൻ, ഡോ. കെ. മൊയ്തു, കെ.പി കുഞ്ഞിമൂസ, പി. മുസ്തഫ, ജോഷി ആൻറണി, പുത്തൂർ മഠം ചന്ദ്രൻ എന്നിവർ സംസാരിച്ചു. എം. രാജൻ സ്വാഗതവും പടിയേരി ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story