Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനികുതി നൂറു ശതമാനവും...

നികുതി നൂറു ശതമാനവും പിരിച്ചെടുത്തു. പദ്ധതി വിഹിതം 98 ശതമാനം ​െചലവഴിച്ചു

text_fields
bookmark_border
കാരശ്ശേരി പഞ്ചായത്തിന് റിവാർഡ് മുക്കം: 2017-18 കാലഘട്ടത്തിൽ പദ്ധതി വിഹിതം 98 ശതമാനം ചെലവഴിച്ചും തുടർച്ചയായി രണ്ടാം വർഷവും നികുതി നൂറു ശതമാനം പിരിച്ചെടുത്തും കാരശ്ശേരി പഞ്ചായത്ത് സംസ്ഥാന സർക്കാറി​െൻറ അഞ്ചു ലക്ഷം രൂപ റിവാർഡിന് അർഹത നേടി. 2018-19 വാർഷിക പദ്ധതിക്ക് മാർച്ച് 31ന് ഡി.പി.സി അംഗീകാരം നേടുകയും ചെയ്തതായി പ്രസിഡൻറ് വി.കെ. വിനോദ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story