Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടൗൺ ടീം മാവൂരിന് ജയം

ടൗൺ ടീം മാവൂരിന് ജയം

text_fields
bookmark_border
കൂളിമാട്: വാവാട്ട് മുഹമ്മദ് മാസ്റ്റർ സ്മാരക എവറോളിങ് ട്രോഫിക്കും എം.കെ. നല്ലമ്പരൻ സ്മാരക റണ്ണേഴ്സിനും വേണ്ടി പാഴൂർ ജനകീയ സമിതി സംഘടിപ്പിച്ച ഒാൾ കേരള ഫ്ലഡ് ലൈറ്റ് സെവൻസ്‌ ഫുട്ബാളിൽ ടൗൺ ടീം മാവൂർ ടൈബ്രേക്കറിൽ യുനൈറ്റഡ് എഫ്.സി പുൽപ്പറമ്പിനെ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടിയിരുന്നു. ഞായറാഴ്ച അഭിലാഷ് പൂവാട്ടുപറമ്പ്, ഗ്രീൻ സിറ്റി അരീക്കോടുമായി ഏറ്റുമുട്ടും. കിക്കോഫ്‌ 8.30ന്.
Show Full Article
TAGS:LOCAL NEWS 
Next Story