Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുന്ദരിക്കുട്ടി...

സുന്ദരിക്കുട്ടി മത്സരം: ഓഡിഷൻ 17ന്​

text_fields
bookmark_border
കോഴിക്കോട്: ഇൻസ്പെയർ മീഡിയ ഗ്രൂപ്പും എസ്പാനിയോ ഇവൻറ്സും സംഘടിപ്പിക്കുന്ന ഗോൾഡ്സൂക്ക് ഫാഷൻ വീക്കെൻഡ് സീസൺ രണ്ടി​െൻറ ഭാഗമായി കുട്ടികൾക്ക് പ്രിൻസ് പട്ടുപാവാട സുന്ദരിക്കുട്ടി മത്സരം ഒരുക്കുന്നു. കോഴിക്കോട്ടെ ഓഡിഷൻ 17ന് രാവിലെ 11 മണിക്ക് ഹൈലൈറ്റ് മാളിൽനടക്കും. മൂന്നു വയസ്സു മുതൽ 12 വരെയുള്ള പെൺകുട്ടികൾക്കാണ് അവസരം. സുരേഷ് ബാബു പട്ടാമ്പി, എ.ടി. അൻവർ, നവാബ് ജാൻ, കെ.വി. ശിവദാസ്, റോഷ്ന എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story