Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎവർഷൈൻ പാഴൂരിന് ജയം

എവർഷൈൻ പാഴൂരിന് ജയം

text_fields
bookmark_border
കൂളിമാട്: വാവാട്ട് മുഹമ്മദ് മാസ്റ്റർ എവർറോളിങ് ട്രോഫിക്കും എം.കെ. നല്ലമ്പരൻ സ്മാരക റണ്ണേഴ്സിനും വേണ്ടി പാഴൂർ ജനകീയ സമിതി സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബാളിൽ എവർഷൈൻ പാഴൂർ ടൈബ്രേക്കറിൽ ടൗൺ ടീം മുരിങ്ങം പുറായിയെ പരാജയപ്പെടുത്തി (5-4). നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിരുന്നു. ശനിയാഴ്ച യുനൈറ്റഡ് എഫ്.സി പുൽപ്പറമ്പ്-ടൗൺ ടീം മാവൂരിനെ നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story