Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓർമയിൽ എണ്ണപ്പാടം നാളെ

ഓർമയിൽ എണ്ണപ്പാടം നാളെ

text_fields
bookmark_border
കോഴിക്കോട്: വെസ്റ്റ് കല്ലായി എണ്ണപ്പാടം പ്രദേശത്തുനിന്ന് വർഷങ്ങൾക്കുമുമ്പ് താമസം മാറിപ്പോയവരും പ്രദേശവാസികളും ഒത്തുചേരുന്ന പരിപാടി ഞായറാഴ്ച നടക്കും. ഓർമയിൽ എണ്ണപ്പാടം 2018 എന്ന പേരിൽ വൈകീട്ട് മൂന്നുമുതൽ പ്രദേശത്തുവെച്ചാണ് ഒത്തുചേരൽ. പഴയകാല ഓർമകൾ പുതുക്കുന്ന സംഗമത്തിൽ പ്രദേശത്ത് മരിച്ചവരുടെ ഫോട്ടോപ്രദർശനം, പ്രാദേശിക ഫോട്ടോപ്രദർശനം, സുഹൃദ്്സംഗമം, കലാപരിപാടികൾ തുടങ്ങിയവ നടക്കും. എണ്ണപ്പാടം ഏരിയ െറസി.അസോസിയേഷ​െൻറ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story