Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅർജുന സെവൻസ്: സമീക്ഷ...

അർജുന സെവൻസ്: സമീക്ഷ ഓമശ്ശേരിക്ക് ആദ്യ ജയം

text_fields
bookmark_border
* ഫുട്ബാൾ ടൂർണമ​െൻറിന് തുടക്കം കൂടരഞ്ഞി: അർജുന ഫുട്‌ബാൾ സെവൻസ് ടൂർണമ​െൻറി​െൻറ ആദ്യമത്സരത്തിൽ സമീക്ഷ ഓമശ്ശേരി എതിരില്ലാത്ത രണ്ടുഗോളിന് ടൗൺ ടീം മുരിങ്ങംപുറായിയെ പരാജയപ്പെടുത്തി. വെള്ളിയാഴ്ച കോസ്‌മോസ് തിരുവമ്പാടി റൈഡേഴ്‌സ് കോലോത്തുംകടവിനെ നേരിടും. ടൂർണമ​െൻറ് ജോർജ് എം.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എ. മത്തായി അധ്യക്ഷനായി. വി.എ. ജോസ്, എം.ടി. തോമസ്, വിപിൻ തോമസ്, ജിജി കട്ടക്കയം, ജയേഷ് സ്രാമ്പിക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story