Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:11 AM GMT Updated On
date_range 6 April 2018 5:11 AM GMTഓട്ടിസം ചലച്ചിത്ര മേള തുടങ്ങി
text_fieldsbookmark_border
കോഴിക്കോട്: ഓട്ടിസം അവബോധ മാസാചരണത്തിെൻറ ഭാഗമായി മാനാഞ്ചിറ സ്ക്വയറിൽ ഓട്ടിസം ചലച്ചിത്രമേള തുടങ്ങി. കാലിക്കറ്റ് സർവകലാശാല സൈക്കോളജി വിഭാഗം സി.ഡി.എം.ആർ.പിയും ഹ്യൂമാനിറ്റി ചാരിറ്റബ്ൾ ട്രസ്റ്റും സംസ്ഥാന ചലച്ചിത്ര അക്കാദമിയും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. ആദ്യദിനം ദ ബ്ലാക്ക് ബലൂൺ എന്ന ചിത്രം പ്രദർശിപ്പിച്ചു. വെള്ളിയാഴ്ച വാട്ട്സ് ഈറ്റിങ് ഗിൽബെർട്ട് ഗ്രേപ് എന്ന സിനിമ പ്രദർശിപ്പിക്കും. മൈ ലെഫ്റ്റ് ഫൂട്ട്, ടോം ഹാങ്ക് ഇസ് ഫോറസ്റ്റ് ഗംപ് തുടങ്ങിയ ചിത്രങ്ങളും പ്രദർശിപ്പിക്കും. ഏപ്രിൽ 10ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story