Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 3 pm നാരിയച്ചാല്‍, ചെറുവലത്ത്താഴം, നട്ടോടിത്താഴം, തുവ്വാട്ടുതാഴം, മുക്കാളിത്താഴം, അങ്കത്തായി, കരിയാട്ടുമല, ചെറുകുളം, ഇരിങ്ങണ്ണൂര്‍ പഞ്ചായത്ത് റോഡ്, ഇരിങ്ങണ്ണൂര്‍ ടൗണ്‍, എടക്കുടി പള്ളി, നൊട്ടയില്‍, വേറ്റുമ്മല്‍, കല്ലാച്ചേരിക്കടവ്, മാറോളിപ്പൊയില്‍. 8 am - 2 pm കാപ്പുമല, അഗസ്ത്യമുഴി, കൊറ്റങ്ങല്‍, മാമ്പറ്റ, മണ്ണാര്‍ക്കുന്ന്, തൊണ്ടിമ്മല്‍, മരക്കാട്ടുപുറം, തിരുവമ്പാടി എസ്റ്റേറ്റ്, കൂടങ്ങരമുക്ക്, കാരമൂല, വല്ലത്തായ്പാറ, തേക്കുംകുറ്റി, തണ്ണിപ്പടി, പന്നിമുക്ക്, ഉൗരാളിക്കുന്ന്, തോട്ടക്കാട്. 8 am - 4 pm പുളിക്കൂല്‍, കെ.ഡി.സി ബാങ്ക്, നാദാപുരം. 8 am - 5 pm ചാലിടം, ടെലിഫോൺ എക്സ്ചേഞ്ച്, പൂവത്തുംചോല, താനിയാംകുന്ന്, താനാട്ട്, മണിച്ചേരി. 9 am - 1 pm വെള്ളയില്‍, കേരള സോപ്സ്, കൂള്‍വെല്‍ ഐസ്, രാജേന്ദ്ര ഹോസ്പിറ്റൽ, അശോകപുരം, ടെലിഫോൺ എക്സ്ചേഞ്ച്, ഐ.എച്ച്.ആര്‍.ഡി, ഇൗസ്റ്റ് കിളിയനാട്. 9 am - 5 pm പരിഹാരപുരം, സെന്‍ട്രല്‍ ഹോട്ടൽ പരിസരം. 10 am - 12 noon കോടമ്പുഴ, ചുള്ളിപ്പറമ്പ്, മാധവന്‍ റോഡ്, കുളങ്ങരപ്പാടം. 10 am - 1 pm നോര്‍ത്ത് പെരിങ്ങളം, കുരിക്കത്തൂര്‍, പെരുവഴിക്കടവ്. 2 pm - 5 pm മുത്തപ്പന്‍കാവ്, ചെറൂട്ടിനഗര്‍, കരിമ്പനപ്പാലം, സ​െൻറ് വിന്‍സൻറ് കോളനി റോഡ്, സരോവരം ബയോപാര്‍ക്ക് റോഡ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story