Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:23 AM GMT Updated On
date_range 5 April 2018 5:23 AM GMTസൗജന്യ കരിയർ ഗൈഡൻസ് ക്ലാസ്
text_fieldsbookmark_border
മുക്കം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാർഥികൾക്കായി ശനിയാഴ്ച രാവിലെ 10ന് മുക്കം വ്യാപാര ഭവനിൽ സൗജന്യ കരിയർ ഗൈഡൻസ് സെമിനാറും കൗൺസലിങ് ക്ലാസും സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ 7510176767, 9544988488 നമ്പറിൽ രജിസ്റ്റർ ചെയ്യണം. ബോധവത്കരണ ക്ലാസ് മുക്കം: മണാശ്ശേരി കുറ്റ്യേരിമ്മൽ സൗഹൃദ വേദി െറസിഡൻറ്സ് അസോസിയേഷൻ ലഹരിക്കെതിരെയും ജലസംരക്ഷണത്തിെൻറ ആവശ്യകതയെക്കുറിച്ചും ബോധവത്കരണ ക്ലാസ് നടത്തി. എം.എ.എം.ഒ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. ഷിനോജ് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം സിവിൽ എക്സൈസ് ഓഫിസർ സന്തോഷ് ചെറുവോട്ട്, ജലവിഭവകേന്ദ്രം സീനിയർ സയൻറിസ്റ്റ് ഡോ. മാധവൻ കോമത്ത് എന്നിവർ ക്ലാസെടുത്തു. കെ. സുജിത്, എം.കെ. ഹസൻകോയ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story