Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ഇൻഡോർ സ്േറ്റഡിയം: കെ.എം. കുട്ടികൃഷ്ണൻ അനുസ്മരണവും പുരസ്കാര സമർപ്പണവും -6.00 ബാങ്ക് റോഡ് വ്യാപാര ഭവൻ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രവർത്തക സമിതി- 2.30 ജില്ല സഹകരണ ബാങ്ക് ഹെഡ് ഒാഫിസിന് മുൻവശം: സാധുജന പരിഷത്ത് പ്രതിഷേധ ധർണ -11.00 പൊലീസ് ക്ലബ്: സുമി വിവേരയുടെ വസ്ത്ര പ്രദർശനം-10.00 ചെറുകുളം ജുമുഅത്ത് പള്ളി പരിസരം: മതപ്രഭാഷണം- മുഹമ്മദ് സാലിഹ്-7.00 പാവയിൽ: പാവയിൽ ഫെസ്റ്റ്-10.00 മെഡിക്കൽ കോളജ്: റീഹാബിലിറ്റേഷൻ മെഡിസിൻ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം-10.00 ചാലപ്പുറം ഇൻഡസ് അവന്യൂ: ചെസ് കോച്ചിങ് ക്യാമ്പ്-10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story