Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:18 AM GMT Updated On
date_range 5 April 2018 5:18 AM GMTമയിലാടുംകുന്നിൽ വൻ തീപിടിത്തം
text_fieldsbookmark_border
കോഴിക്കോട്: വെള്ളിപറമ്പ് . ശരവണ മഠത്തിന് സമീപം ഒന്നരയേക്കറോളം പുൽക്കാടാണ് കത്തിയമർന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വൈദ്യുതി ലൈനിലെ സ്പാർക്കിൽ നിന്നാണ് തീപിടിത്തമുണ്ടായത് എന്നാണ് സൂചന. പുല്ല് പൂർണമായും ഉണങ്ങിയതിനാൽ പെെട്ടന്ന് കത്തിപ്പടരുകയായിരുന്നു. അസിസ്റ്റൻറ് സ്റ്റേഷൻ ഒാഫിസർ കെ.പി. സുനിൽകുമാർ, ലീഡിങ് ഫയർമാന്മാരായ ഇ.സി. നന്ദകുമാർ, അബ്ദുൽ ഫൈസി തുടങ്ങിയവരുടെ നേതൃത്വത്തിൽ വെള്ളിമാട്കുന്ന് ഫയർഫോഴ്സിൽ നിന്നെത്തിയ രണ്ട് യൂനിറ്റുകളാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story