Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗജന്യ ഉന്തുവണ്ടി...

സൗജന്യ ഉന്തുവണ്ടി വിതരണം

text_fields
bookmark_border
ചാലിയം: കടലുണ്ടി പഞ്ചായത്ത് മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനത്തി​െൻറ ഭാഗമായി തൊഴിൽ രഹിതന് ഉന്തുവണ്ടിയും കച്ചവടത്തിന് സ്േറ്റഷനറി സാധനങ്ങളും സൗജന്യമായി നൽകി. അഞ്ചാം വാർഡംഗം സി.പി. വത്സല ഉദ്ഘാടനം ചെയ്തു. മൂന്നാംവാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഷാജി പൂന്തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. സി.പി. അയ്യപ്പൻ, മോഹൻദാസ് പിൻപുറത്ത്, പി. ശ്രീമതി, കെ. അബ്ദുൾ നാസർ, നടുക്കണ്ടി ദാസൻ, പി. ഷിഹാബ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story