Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെരുവി​െൻറ മക്കള്‍ക്ക് ...

തെരുവി​െൻറ മക്കള്‍ക്ക് തണലൊരുക്കി സുമനസ്സുകള്‍

text_fields
bookmark_border
കുറ്റിച്ചിറ: തെരുവില്‍ അലഞ്ഞുതിരിയുന്ന നിരാലംബര്‍ക്ക് തണലൊരുക്കി സുമനസ്സുകള്‍ മാതൃകയായി. നാലു മാസമായി കുറ്റിച്ചിറ പ്രദേശത്ത് അലഞ്ഞുതിരിയുകയായിരുന്ന അബ്ദുല്‍ റഹീം തൃക്കരിപ്പുരിനെയാണ് തെരുവി​െൻറ മക്കള്‍ ചാരിറ്റി പ്രവര്‍ത്തകരായ സലിം വട്ടക്കിണര്‍, മുനീര്‍ മാങ്കാവ്, അഫ്തര്‍ അറക്കലകം, സക്കീര്‍ ഹുൈസന്‍ എന്നിവര്‍ തെക്കേപ്പുറം ശബ്ദം കൂട്ടായ്മയുടെ പരിശ്രമഫലമായി ബീച്ച് ആശുപത്രിയിലെത്തിക്കുകയും ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തത്. പൂര്‍ണമായും അസുഖം മാറിയതിനുശേഷം സ്വാന്തന കേന്ദ്രത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ബന്ധുക്കളെ തിരയുന്നുണ്ടെന്നും അവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story