Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 12 pm മുക്കം ടൗണ്‍, ഓര്‍ഫനേജ്, ഗ്രീന്‍ ഗാര്‍ഡന്‍, ഓടത്തെരു, ചോണാട്, ഹോസ്പിറ്റൽ ജങ്ഷൻ. 7 am - 3 pm മുട്ടാഞ്ചേരി, മുക്കണങ്ങാട്, എടക്കിലോട്, മച്ചക്കുളം, കീഴുപറമ്പ്, അവോലം, ഇയ്യങ്കോട്, പേരോട് ടൗണ്‍, കക്കാടത്ത് പള്ളി, ചാലപ്പുറം. 8 am - 5 pm മരംചാട്ടി, പൂനൂര്‍പൊയില്‍, പുതുക്കാട്, മേരിഗിരി. 9 am - 1 pm വെസ്റ്റ്ഹില്‍ ചുങ്കം, െഗസ്റ്റ് ഹൗസ്, പി.കെ.സി റോഡ്. 9 am - 3 pm അയ്യപ്പൻ പാറ, കിരാലൂര്‍, കല്ലിട്ടപാലം, പറമ്പില്‍കടവ്, ഗള്‍ഫ്ബസാര്‍, കോയികുളം. 9 am - 6 pm പൂനൂര്‍ ടൗണ്‍, പെരിങ്ങളംവയല്‍, കരിങ്കാളിമ്മല്‍, വള്ളില്‍വയല്‍, എസ്റ്റേറ്റ് മുക്ക്, മുപ്പറ്റ. 9.30 am - 12 noon കാവില്‍കോട്ട, രാംപൊയില്‍, വെള്ളാരംകണ്ടി, ബൈത്തുല്‍ ഇസ്സ പരിസരം. 10 am - 5 pm കോട്ടക്കടവ്, കൈതവളപ്പ്, ടി.എം.എച്ച്, പേടിയാട്ട്കുന്ന്, മങ്ങാട്ട്കുളം, ബാലാതിരുത്തി. 12 noon - 5 pm മണ്ണാര്‍കുന്ന്, തൊണ്ടിമ്മല്‍, മരക്കാട്ടുപുറം, തിരുവമ്പാടി എസ്റ്റേറ്റ്, ഗേറ്റുംപടി, കൂടങ്ങരമുക്ക്. 2 pm - 5 pm പോളി ക്വാര്‍ട്ടേഴ്സ്, കെ.വി ഫ്ലാറ്റ്, രജിസ്ട്രാർ ഓഫിസ് പരിസരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story