Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസുകളിൽ മോഷണം

ബസുകളിൽ മോഷണം വ്യാപകം

text_fields
bookmark_border
കോഴിക്കോട്: നിർത്തിയിടുന്ന സമയത്ത് . ജാക്കി, ജാക്കി ലിവർ, സി.സി.ടി.വി കാമറ തുടങ്ങിയവയാണ് കവരുന്നത്. കഴിഞ്ഞദിവസം മണക്കടവിൽ നിർത്തിയിട്ട സിറ്റി-മണക്കടവ് റൂട്ടിലെ 'മോർണിങ് സ്റ്റാർ' ബസിൽനിന്ന് സി.സി.ടി.വി കാമറ, ജാക്കി, ജാക്കി ലിവർ, ടിക്കറ്റ് പാഡ് തുടങ്ങിയവ മോഷണം പോയി. നേരത്തെ പെരുമണ്ണയിൽ നിർത്തിയിട്ട 'റെയ്ഹാൻ' ബസിൽനിന്ന് ക്ലോക്ക്, ജാക്കി, ജാക്കി ലിവർ തുടങ്ങിയവ കവർന്നിരുന്നു. ഇൗ റൂട്ടിലെ ബസുകളിൽനിന്ന് നേരത്തെയും നിരവധി മോഷണങ്ങൾ നടന്നതായി ബസുടമകൾ പറഞ്ഞു. നല്ലളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബസുകളിൽ കവർച്ച നടത്തുന്നവരെ ഉടൻ പിടികൂടണമെന്ന് കോഴിക്കോട് ഡിസ്ട്രിക്റ്റ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story