Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​...

പരിപാടികൾ ഇന്ന്​ 04^04^2018

text_fields
bookmark_border
പരിപാടികൾ ഇന്ന് 04-04-2018 പരിപാടികൾ ഇന്ന് 04-04-2018 മിഠായിതെരുവ് ഖാദിഗ്രാം എമ്പോറിയം: വിഷു ഖാദി മേള ഉദ്ഘാടനം -10.00 തളി, സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ: സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പ്രോജക്ട് ജില്ല സമ്മർ ക്യമ്പ് -10.00 കെ.പി. കേശവ മേനോൻ ഹാൾ: കോഴിക്കോട് സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസിനെ ആദരിക്കലും പുസ്തക പ്രകാശനവും -3.30 നളന്ദ: പൊതുമരാമത്ത്, ജലസേചന വകുപ്പുകളിൽനിന്ന് വിരമിച്ച ജീവനക്കാരുടെ പ്രതിമാസ സമ്മേളനം -4.00 കിഡ്സൺ കോർണർ: ദലിതർക്കുനേരെ നടന്ന ആക്രമണത്തിൽ ഒാൾ ഇന്ത്യ കോൺഫെഡറേഷൻ ഒാഫ് എസ്.സി/ എസ്.ടി ഒാർഗനൈസേഷ​െൻറ പ്രതിഷേധ ധർണ -5.00 യുവസാഹിതി ഹാൾ, ഫ്രാൻസിസ് റോഡ്: 'വേനൽ മഴ' ചിൽഡ്രൻസ് ഫെസ്റ്റ് -10.00 മാനാഞ്ചിറ ടവേഴ്സ്, മീഡിയ സ്റ്റഡി സ​െൻറർ: ചലച്ചിത്ര പ്രദർശനം 'ഒമർ' -6.00 ഗവ. യു.പി സ്കൂൾ, കല്ലായ്: മലബാർ യോഗ റിസർച് സ​െൻറർ ആഭിമുഖ്യത്തിൽ യോഗ ക്ലാസ് -6.30 നേച്ച്വർ ലൈഫ് ഇൻറർനാഷനൽ, സിവിൽ സ്റ്റേഷന് സമീപം: ഡോ. ജേക്കബ് വടക്കഞ്ചേരിയുടെ പ്രകൃതി ചികിത്സ സെമിനാർ -9.30 ചവറ കൾചറൽ സ​െൻറർ: പി.എം. നാരായണ​െൻറ 'വാക്ക് വാഴ്വ് പൊരുൾ' ലേഖന സമാഹാരം ചർച്ച -5.00 ഹോട്ടൽ മലബാർ പാലസ്: മുത്തൂറ്റ് ഫിനാൻസ് സ്നേഹ സമ്മാനം 2018 പദ്ധതിയുടെ ഉദ്ഘാടനം -11.00 നന്മണ്ട ഗ്രാമപഞ്ചായത്ത് ഒാപൺ സ്റ്റേജ്: പടവ് സാംസ്കാരികവേദിയുടെ 'മാനസീയം -2018' ഉദ്ഘാടനം -6.00 പാരമൗണ്ട് ടവർ ഹോട്ടൽ: അൺ ഹാബിറ്റേറ്റ് പബ്ലിക് സ്പേസ് പ്രോഗ്രാമി​െൻറ ഭാഗമായി പരിശീലന പരിപാടി -10.30 െഎ.എം.െഎ.സി കുറ്റിക്കാട്ടൂർ: ഇമ്പിച്ചാലി ഉസ്താദ് ഉറൂസ് -11.30 ചെറുകുളം ജുമുഅത്ത് പള്ളി: സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും, മതപ്രഭാഷണം -അഷ്റഫ് റഹ്മാനി -7.00 തലക്കുളത്തൂർ: പാവയിൽ ഫെസ്റ്റ്, പരിസ്ഥിതി സൗഹൃദ ടൂറിസം മേള -8.30 കോഴിക്കോട് ആർട്ട് ഗാലറി: വൈൽഡ് ലൈഫ് എക്സിബഷൻ -10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story