Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥി യുവജന സംഗമം...

വിദ്യാർഥി യുവജന സംഗമം നടത്തി

text_fields
bookmark_border
വിദ്യാർഥി യുവജന സംഗമം നരിക്കുനി: വീര്യമ്പ്രം മഹല്ല് ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്ലാമിക് അക്കാദമിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ദ്വൈമാസ കാമ്പയി​െൻറ ഭാഗമായി . ആറങ്ങാട് റഷീദി​െൻറ അധ്യക്ഷതയിൽ ചേർന്ന സംഗമം പന്നൂർ മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. അബ്്ദുറസാഖ് ബുസ്താനി എളേറ്റിൽ ക്ലാസിന് നേതൃത്വം നൽകി. കെ.പി. ഇബ്രാഹിം ഫൈസി, ശംസുദ്ദീൻ റഹ്മാനി, നിസാമുദ്ദീൻ നദ്വി, ആശിഖ് അൻവരി ഒടുമല, എ.ടി. മുഹമ്മദ് മാസ്റ്റർ, പി.സി. ഹുസൈൻ ഹാജി, സി.പി. തറുവെയി കുട്ടി മാസ്റ്റർ, ടി.പി. മുഹമ്മദ് മാസ്റ്റർ, എ.കെ. മുഹമ്മദ് മാസ്റ്റർ, കെ.കെ. അബ്്ദുൽ ലത്തീഫ് മാസ്റ്റർ എന്നിവർ പങ്കെടുത്തു. photo nari 40 ദാറുൽ ഹിദായയിൽ നടന്ന വിദ്യാർഥി യുവജന സംഗമത്തിൽ അബ്്ദുറസാഖ് ബുസ്താനി ക്ലാസിന് നേതൃത്വം നൽകുന്നു
Show Full Article
TAGS:LOCAL NEWS 
Next Story