Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎയർ ഇന്ത്യ സ്വകാര്യ...

എയർ ഇന്ത്യ സ്വകാര്യ കമ്പനിയാക്കരുതെന്ന്​

text_fields
bookmark_border
കോഴിക്കോട്: എയർ ഇന്ത്യയുടെ 76 ശതമാനം ഒാഹരി സ്വകാര്യ മേഖലക്ക് കൈമാറാനുള്ള കേന്ദ്രസർക്കാറി​െൻറ നീക്കം ഉപേക്ഷിക്കണമെന്ന് എയർ ഇന്ത്യ കാഷ്വൽ എംപ്ലോയിസ് കോൺഗ്രസ് (െഎ.എൻ.ടി.യു.സി) വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡൻറ് എം. രാജൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. അനന്തൻ നായർ വാർഷിക റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: എം. രാജൻ (പ്രസി), കെ. അനന്തൻ നായർ (ജന. സെക്ര), കെ. രാജീവ് (വർക്കിങ് പ്രസി), പി. ഷൈജു (സെക്ര), പി. ബിജു, പി. ശിവദാസൻ (വൈസ് പ്രസി), കെ.വി. അസീസ്, പി. അബ്ദുൽ അസീസ് (ജോ. സെക്ര), കെ. ഷാഹുൽ ഹമീദ് (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story