Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൃക്കരോഗ നിര്‍ണ്ണയ...

വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ്

text_fields
bookmark_border
വൃക്കരോഗ നിര്‍ണയ ക്യാമ്പ് കുറ്റിച്ചിറ: നന്മ െറസിഡൻറ്സ് അസോസിയേഷനും ഹെൽപിങ് ഹാൻഡ്സ് ചാരിറ്റബ്ള്‍ ട്രസ്റ്റും സംയുക്തമായി വൃക്കരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പടന്ന എഴുത്തച്ഛന്‍കണ്ടി, ബറോപറമ്പ്, മേടപറമ്പ്, മുഖദാര്‍ പ്രദേശവാസികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പില്‍ 161 പേര്‍ പങ്കെടുത്തു. ബോധവത്കരണവും ചിത്രപ്രദര്‍ശനവും നടത്തി. ക്യാമ്പ് കോർപറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ സി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സി. കുഞ്ഞാദുക്കോയ അധ്യക്ഷത വഹിച്ചു. ഹെൽപിങ് ഹാൻഡ്സ് ചാരിറ്റബ്ള്‍ ട്രസ്റ്റ് പ്രതിനിധികളായ ഹാഫിസ്, കെ. അബ്ദുല്‍ ലത്തീഫ്, കെ.വി. നിയാസ്, ബഷീർ, നയിം, പി. മുസ്തഫ, എം.പി. മുജീബ്, പി. മുഹമ്മദ് മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story