Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎക്സ്ചേഞ്ച് ...

എക്സ്ചേഞ്ച് കുന്നോത്ത് താഴെ റോഡ് ഉദ്ഘാടനം

text_fields
bookmark_border
നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് 22ാം വാർഡിലെ ടെലിഫോൺ എക്സ്ചേഞ്ച് കുന്നോത്തുതാഴെ റോഡി​െൻറ ഉദ്ഘാടനം പ്രസിഡൻറ് സഫീറ മൂന്നാംകുനി നിർവഹിച്ചു. വാർഡ് അംഗം സി.കെ. നാസർ അധ്യക്ഷത വഹിച്ചു. 2017-2018 പദ്ധതി വർഷത്തിൽ ഏഴു ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമാണം നടത്തിയത്. വൈസ് പ്രസിഡൻറ് സി.വി. കുഞ്ഞികൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ മുഹമ്മദ് ബംഗ്ലത്ത്, ടി.കെ. സുബൈദ, ബ്ലോക്ക് പഞ്ചായത്ത് അംഗം മണ്ടോടി ബഷീർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.പി. സൂപ്പി, സുഹറ പുതിയാറക്കൽ, സി.എച്ച്. നജ്മ ബീവി, ഖാസി മേനക്കോത്തു അഹമ്മദ് മൗലവി, വാർഡ് കൺവീനർ വി.പി. ഫൈസൽ, വി.കെ. സലിം, കരീം കണ്ണോത്ത്, ഒ.പി. അബ്ദുല്ല, കരേത്ത് ഹമീദ് ഹാജി, എൻ.കെ. കുഞ്ഞാലി, നൗഷാദ് മുണ്ടാടത്തിൽ, തുണ്ടിയിൽ യൂസഫ്, ഇസ്മായിൽ പുന്നോത്താങ്കണ്ടി, കാര്യമ്പത്ത് സൂപ്പി, മാമി കരുവാരിയിൽ, ചീളി നൗഷാദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story