Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഏഴുകുടിക്കൽ ഗവ. എൽ.പി...

ഏഴുകുടിക്കൽ ഗവ. എൽ.പി വജ്രജൂബിലി

text_fields
bookmark_border
കൊയിലാണ്ടി: ഏഴുകുടിക്കൽ ഗവ. എൽ.പി സ്കൂൾ വജ്രജൂബിലി ആഘോഷിച്ചു. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൂമുള്ളി കരുണാകരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി.സി. നുസ്രത്ത് ഓർമമരം വിതരണം ചെയ്തു. കെ. ജീവാനന്ദൻ, വി.എസ്. ബിന്ദു, രവീന്ദ്രൻ വള്ളിൽ, വി.എം. രാധാകൃഷ്ണൻ, എൻ.പി. സന്തോഷ്, എ.കെ. ഗീത, വി. ഗോപാലകൃഷ്ണൻ, ടി.പി. ധനേഷ്, പി.കെ. ബാലകൃഷ്ണൻ, പി.പി. സ്മിത എന്നിവർ സംസാരിച്ചു. മാരാമുറ്റം തെരു കുളം നവീകരണം തുടങ്ങി കൊയിലാണ്ടി: മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രക്കുളത്തി​െൻറ ഒന്നാംഘട്ട ശുചീകരണ പ്രവൃത്തി തുടങ്ങി. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ. വിജയൻ, രാമദാസ്, രാമൻകുട്ടി, ഗോപാലൻ, മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story